തെരുവുനായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിൽ; കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും ഉത്രാടദിനത്തില്‍ പരിഭ്രാന്തി; ആക്രമണം നടത്തിയത് കറുപ്പും വെള്ളയും നിറമുള്ള നായ

കാസറഗോഡ്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി തെരുവുനായയുടെ കടിയേറ്റ് ഉത്രാടദിനത്തില്‍ കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിലായി. നായയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച്ച ഉച്ചയോടെ...

- more -

The Latest