തുടർഭരണത്തിനായി വൻ തയ്യാറെടുപ്പുമായി ഇടതുമുന്നണി; സാമൂഹികസാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ചകള്‍; മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടർഭരണത്തിനായി വൻ തയ്യാറെടുപ്പുമായി ഇടതുമുന്നണി. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിന്‍റെ പിന്നാലെ പ്രചാരണത്തിന്‍റെ ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനായി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട...

- more -