സമീപത്തെ വീടും ചായക്കടയും തകർന്നു; രണ്ട് ടാങ്കർ ലോറികൾ പുഴയിലേക്ക് മറിഞ്ഞു; നിരവധി വാഹങ്ങൾ മണ്ണിനടിയിൽ പെട്ടു; മരണപ്പെട്ടത് 7 പേർ; കർണ്ണാടക അങ്കോളയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ ചൊവ്വാഴ്ച്ച സംഭവിച്ചത്..

മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ദേശീയപാത 66ല്‍ കുന്ന് ഇടിഞ്ഞാ...

- more -
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർകോട്: സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട...

- more -
പരാധീനതകളും പരിമിതികളും മറികടന്ന് രാജ്യത്തിന് മാതൃക; കാസർകോട് ജില്ല രൂപീകരിച്ചിട്ട് 37 വര്‍ഷങ്ങള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍

കാസർകോട് ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് 37 വര്‍ഷങ്ങള്‍ തികയുകയാണ്. 1984 മേയ് 24ന് മുഖ്യമന്ത്രി കെ.കരുണാകരനാണ് കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ല ഉദ്ഘാടനം ചെയ്തത്.കെ.നാരായണനായിരുന്നു പ്രഥമ ജില്ലാ കളക്ടർ. പരാധീനതകളും പരിമിതികളു...

- more -
കേരളത്തിൽ ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ്; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

കേരളത്തില്‍ ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍...

- more -
പക്ഷിപ്പനി; ഹോട്ടല്‍ ഉടമകളെ ആശങ്കയിലാക്കി കോഴിക്കോട് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക് വന്നിരിക്കുന്നു

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍റെ തീരുമാനം. കോഴിക്കോട് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയ ...

- more -