നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ. വി. എം ഗോഡൗണില്‍ നിന്ന് വരണാധികാരികളുടെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി. മഞ്ചേശ്വരം മണ്ഡലത്തിലെ 336 ബൂത്തുകളില...

- more -