സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെ പോലീസ് പൊക്കി

സ്വന്തം കാര്‍ കത്തിച്ചശേഷം അതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ട ബി.ജെ.പി ജില്ലാ സെക്രട്ടറി തമിഴ്നാട്ടില്‍ അറസ്റ്റിലായി. ഈ മാസം 14ന് രാത്രിയാണ് ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ സ്വന്തം കാര്‍ കത്തിനശിച്ചത്. എന്നാല്...

- more -