കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ ; 29ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

കാസർകോട്: ചായോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 28ന് തുടക്കമാകും. ഡിസംബര്‍ രണ്ട് വരെ നടക്കുന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം നവംബര്‍ 29ന് വൈകിട്ട് 4ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി...

- more -