ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് ഇനി മലപ്പുറത്ത് സേവനം ചെയ്യും; നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി, വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വാന്തനമേകി

കാസർകോട്: ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് സി.കെ മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസറായി സ്ഥലം മാറി പകരം ആര്യ.പി രാജ് കെ.എ.എസ് ചുമതലയേറ്റു. തൃശൂർ സ്വദേശിയായ ആര്യ 2021 കെ.എ.എസ് ബാച്ചിലെ 55 ആം റാങ്കുകാരിയാണ്. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓ...

- more -