ഭരണസമിതി യോഗം ചേര്‍ന്നു; ജില്ലാ ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

കാസർകോട്: കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടിയുമായി ജില്ലാ പഞ്ചായത്ത്. ജലക്ഷാമം പരിഹരിക്കാന്‍ നിലവില്‍ വിവിധ സംഘടനകള്‍ മുഖേനയാണ് ടാങ്കില്‍ വെള്ളമെത്തിക്കുന്നത്. വാഹന വാടകയും വെള...

- more -