നവ കാസര്‍കോട് കെട്ടിപ്പടുക്കാന്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്; യുവജനങ്ങള്‍ക്ക് പരിഗണന; കാര്‍ഷിക വ്യവസായ മേഖലയക്കും യുവജനക്ഷേമത്തിനും ഊന്നല്‍

കാസർകോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി വിവിധ വികസന പദ്ധതികള്‍ മുന്നോട്ടുവെച്ച് ജില്ലാ പഞ്ചായത്തിൻ്റെ 2022 - 23 ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷത...

- more -