മാലിന്യമുക്തം നവകേരളം; മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

കാസർകോട്: ജൈവ അജൈവ മാലിന്യ സംസ്ക്കരണ ത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാല കൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം മുനിസിപ...

- more -
ജില്ലാ പഞ്ചായത്തിൻ്റെ കാസര്‍കോട് സിനി കാര്‍ണിവലിന് തുടക്കമായി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ചലച്ചിത്രോത്സവം കാസര്‍കോട് സിനി കാര്‍ണിവലിനു തുടക്കമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ല...

- more -
പുതിയ കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ ചിന്താഗതി മാറണം : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസർകോട്: ജനപ്രതിനിധികള്‍ പുതിയ കാലത്തിനനുസരിച്ച് കാഴ്ചപ്പാടിലും ശൈലിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തി...

- more -
കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു ; ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസർകോട്: കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് തുറന്നുകാട്ടി തുറമുഖം-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചിന്‍മയ ബര്‍ത്ത് സെന്റീനറി ഹാളില്‍ ഉദ്ഘാട...

- more -
കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റണം; പദ്ധതികൾ ചർച്ച ചെയ്ത് വനിതാസഭ

കാസര്‍കോട്: ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റാന്‍ നിലവിലെ സാഹചര്യവും എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്ത് ജില്ലാ പഞ്ചായത്തിൻ്റെ വനിതാസഭ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റ...

- more -
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 40 സ്‌കൂളിന്‌ ചുറ്റുമതിൽ, 67 അങ്കണവാടിക്ക്‌ കെട്ടിടം; ദേശീയപാതയിൽ മരം നടാൻ ജൈവ വൈധിധ്യ സെമിനാർ

കാസർകോട്‌: പതിനാലാം പഞ്ചവത്സര പദ്ധതിയിൽ നൂതന പദ്ധതികൾക്ക് ഊന്നൽ നൽകാൻ ജില്ലാ പഞ്ചായത്ത് വർക്കിങ്‌ ഗ്രൂപ്പ് ജനറൽ ബോഡിയിൽ തീരുമാനം. ഒന്നാം ഘട്ടമായി വിദ്യാഭ്യാസം, ആരോഗ്യം, അങ്കണവാടി എന്നിവ സംബന്ധിച്ച പദ്ധതികൾ സർക്കാരിലേക്ക് സമർപ്പിച്ചു. കഴിഞ്...

- more -
രാജ്യത്ത് ആദ്യം; കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

കേരള കേന്ദ്ര സര്‍വ്വകലാശാലയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വിശദമായ സാമ്പത്തിക അവലോകന രേഖ തയ്യാറാക്കുന്നത്. കേന്ദ്ര സംസ്ഥാനങ്ങളുടെ മാതൃകയിലാണ് ജില്ലയുടെ സാമ്പത്തിക അവലോകന റിപ്...

- more -
ജല സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി 2.60 കോടിയുടെ പദ്ധതിയുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

കാസർകോട്: ജലസംരക്ഷണത്തിനാണ് കാസര്‍കോട് ജില്ലാപഞ്ചായത്തിൻ്റെ പ്രഥമ പരിഗണന. കുടിവെള്ളത്തിനും ജലസേചനത്തിനും ഉതകുന്ന രീതിയില്‍ വലിയ പദ്ധതികളാണ് ഈ മേഖലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാനിരിക്കുന്നത്. ജില്ലാപഞ്ചായത്തിൻ്റെ പ്രത്യേക ഉദ്...

- more -
ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളത്തിന് പുതുജീവന്‍ നൽകുന്നു

കാസർകോട്: മധൂര്‍ പഞ്ചായത്തിലെ ഉളിയയില്‍ ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് 28.76 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്നു. ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത...

- more -
കാസർകോട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൈകോര്‍ക്കുന്നു; സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇ.എല്‍.എ പദ്ധതി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ആരംഭിച്ച ജില്ലയുടെ തനത് പദ്ധതിയാണ് ' ഇ.എല്‍.എ' (എംപ്ലോയ്‌മെന്റ് ഓഫ് ലൈവ്‌ലിഹുഡ് ആക്ടിവിറ്റി)- ഉപജീവന പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം. പദ്ധതിയിലൂടെ ഹൈടെക് ഫാമിങ്, മൃഗ സംരക്ഷണം, സ...

- more -