കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷം; ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു

കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷമായി. ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായി ധാരണ ഉണ്ടാക്കിയതിനെ ചൊല്ലിയാണ് ഉപരോധം. ഇ...

- more -