പെരുമ്പള സ്വദേശിയും കവിയുമായ നിയമജ്ഞൻ; തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വിദ്യാധരന് ജില്ലാ ജഡ്‌ജിയായി സ്ഥാനക്കയറ്റം

കാസർകോട്: തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും പെരുമ്പള സ്വദേശിയുമായ കെ.വിദ്യാധരന് ജില്ലാ ജഡ്‌ജിയായി സ്ഥാനക്കയറ്റം. പെരുമ്പള സ്വദേശിയും കവിയുമായ നിയമജ്ഞനാണ്. 2010ല്‍ തിരുവനന്തപുരം മുന്‍സിഫ് ആയാണ് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. ത...

- more -