ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ

കാസർകോട്: ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി. ചടങ്ങിൽ ജയി...

- more -
പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍; ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു

കാസർകോട്: ജയില്‍ അന്തേവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിൻ്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് പരിശീനത്തിന് നേതൃത്വം ...

- more -
പാറപ്പുറത്ത് വിളയിച്ചത് നൂറുമേനി; ഇത് കാഞ്ഞങ്ങാട് ജില്ലാ ജയിലിൻ്റെ വ്യത്യസ്തമായ കൃഷി പാഠം

പാറപ്പുറത്ത് നൂറുമേനി വിളയിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിൻ്റെ കൃഷി പാഠം. ജയിലിന് സമീപത്തെ അര ഏക്കർ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയാണ് ജയിൽ അന്തേവാസികൾ പച്ചക്കറി വിളയിച്ചത്. ഹരിത കേരളം മിഷൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൃഷി ഭവൻ്റെ പിന്തുണയോടെയാണ് കൃഷിയ...

- more -
ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍; വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറിയ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ പൂര്‍ണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവു...

- more -