ആസാദി ഉദ്യാന്‍ ഒരുക്കിയും സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വാതന്ത്ര്യദിനാഘോഷം

കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷീകാഘോഷത്തിൻ്റെ ഭാഗമായി എഴുപത്തിയഞ്ച് അലങ്കാര ചെടികളും ഔഷധ ചെടികളും ഉള്‍പ്പെടുത്തി ആസാദി ആസാദി ഉദ്യാന്‍ (സ്വാതന്ത്ര്യത്തിൻ്റെ പൂന്തോട്ടം) ഒരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ജില്ലാ കളക്ടര്‍ ...

- more -