ഭരണ സമിതി യോഗം ചേര്‍ന്നു; പേവിഷ ബാധയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിക്കും

കാസർകോട്: ജില്ലാ ആശുപത്രിയില്‍ പേവിഷ ബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ മുപ്പത് ലക്ഷം രൂപ അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് അവതരിപ്പിച്ച പ്രമേയത്തിന്‍മേലാണ് നടപടി. ജില്ലാ ആശുപത്രി...

- more -
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്സുമാര്‍ ഇനി മുതല്‍ ഖാദി ഓവര്‍ കോട്ടില്‍

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്സുമാര്‍ക്കുള്ള ഖാദി ഓവര്‍ക്കോട്ട് വിതരണം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജീവനക്കാര്‍ക്കുള്ള ഖാദി വസ്ത്ര വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വ്...

- more -
ചികിത്സാ സംവിധാനത്തില്‍ പുതിയ ചുവട് വെപ്പ്; കാഞ്ഞങ്ങാട് ജില്ലാശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു

കാസർകോട്: സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഇതര ജില്ലയിലേക്കും അതിര്‍ത്തിക്കപ്പുറത്തേക്കും ഇനി പോകേണ്ട. കാസര്‍കോട് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രി...

- more -
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്; കാസർകോട് ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും

കാസർകോട്: കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായി ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും. യന്ത്ര സംവിധാനം ഒരുക്കുന്നതിന് കാസര്‍കോട് വികസന പാക്കേജ...

- more -
വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസർകോട്: സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായി. ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ ആണ് നിയമിച്ചത്. ഇതില്‍ ഒരാളുടെ സേവനം ഇന്നു മുതല്‍ ജില്ലാ ആശ...

- more -
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പ്; സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുന്നതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു. ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധ ചികിത്സ സൗകര്യങ്ങളുള്ള ഏക ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളര്‍ച്ചയിലെ ...

- more -
കോവിഡ് പ്രതിരോധം: കാസർകോട്ടെ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

കാസര്‍കോട്: ജില്ലാ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രെഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി.എസ്.എ) ടെക്‌നോളജിയിലുള്ള മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്രോളിയം-പ്രകൃതി വാതക മന്ത്രാല...

- more -
കാസർകോട് ജില്ലാ ആശുപത്രി പഴയ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭി ക്കും; ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കും

കാസർകോട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സാമ്പിള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവര്‍മാരും...

- more -
ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി; ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി സ്ഥാപിച്ചിരിക്കുന്ന സ്‌പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും ഏതൊക്കെ എന്നറിയാം

ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അത്യാസന്ന നില...

- more -