കാര്യങ്കോട് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം; ആവശ്യവുമായി ജില്ലാ വികസന സമിതി യോഗം

കാസര്‍കോട്: അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് ടെണ്ടര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ദേശീയ പാത അതോറിറ്റ...

- more -