എം.സി ഖമറുദ്ദീൻ എം.എൽ.എയെ കാസര്‍കോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി; വിവിധ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് യു.ഡി.എഫ്

നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എം.എൽ.എയെ യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയർമാൻസ്ഥാനം. ജോസ് കെ. മാണി പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്...

- more -