ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

കാസർകോട്: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന ഓഫീസ് സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ, ബാഡൂര്‍ ...

- more -
കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

കാസർകോട് : ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ കാര്‍ഡ് വാങ്ങിയിട്ട് jatsmeh08@gmail.com എന്ന ഇ മെയിലില...

- more -
പട്ടയവും, പെന്‍ഷനും കുടിവെള്ളവും മുതല്‍ സങ്കട ഹര്‍ജികള്‍ ഏറെ; പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി ജില്ലാ കളക്ടര്‍

കാസർകോട്: 14 വര്‍ഷം സ്വന്തമെന്ന് കരുതി ജീവിച്ച ഭൂമിയുടെ പട്ടയം ഇനി അധികം വൈകാതെ കൊളത്തൂര്‍ വില്ലേജിലെ മണികണ്ഠന്‍റെ കൈകളിലെത്തും. മണികണ്ഠന്‍റെ സങ്കടം കേട്ട ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അടിയന്തര നടപടി സ്വീകരിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍...

- more -
കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

കാസര്‍കോട് ജില്ലയില്‍ കൊവിഡ് -19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 5 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖാപിച്ചു. ഇന്നു രാത്രി 12 മണിമുതല്‍ അനിശ്ചിതകാലത്തേക്കാണ് ജില്ലാ മജിസ്‌ട്രേട്ട് കൂ...

- more -