ലഹരിക്കെതിരെ ഗോള്‍ അടിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

കാസർകോട്: കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ലഹരിക്കെതിരെ ഗോള്‍ ചലഞ്ച് നടത്തി. ചെമ്മട്ടംവയലിലെ തടവറയില്‍ തടവുകാര്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടപ്പോള്‍ അര്‍ജ്ജന്റീനയെ 3- 1 ന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് വിജയകിരീടം ചൂട...

- more -