നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ; സ്നേഹപൂര്‍വ്വം നിരസിച്ച് കുട്ടികള്‍

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ രാജന്‍റെയും അമ്പിളിയുടെയും കുട്ടികൾക്ക് കൈമാറാനായിരുന്നു തീരുമാനം. വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബ...

- more -