ബി.ആർ.ഡി.സിയും വലിയപറമ്പ് പഞ്ചായത്തും തമ്മിൽ തർക്കം മുറുകി; സ്വകാര്യ വ്യക്തിക്ക് ആമിനിറ്റി സെൻ്റെർ കെട്ടിടം പാട്ടത്തിന് കൊടുത്തതായി പരാതി

തൃക്കരിപ്പൂർ / കാസര്‍കോട്: തീരദേശ നിയന്ത്രണ നിയമത്തിൻ്റെ പേരിൽ വലിയപറമ്പ് പഞ്ചായത്തും ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപ്പറേഷനും തമ്മിൽ നടക്കുന്ന പോരാട്ടം ശക്തമായി. ഇടയിലക്കാട് ബണ്ടിൻ്റെ പടിഞ്ഞാർ ഭാഗത്ത് ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപ്പറേഷൻ...

- more -