ഔഷധച്ചെടികളെപ്പറ്റി അവബോധം വളർത്തി സംരക്ഷിക്കുക ലക്‌ഷ്യം; ജില്ലയിലെ സർക്കാർ ഡിസ്‌പെൻസറികളിൽ ഔഷധത്തോട്ടങ്ങളൊരുങ്ങുന്നു

കാസര്‍കോട്: ആയുഷ് മിഷൻ ഹരിത കേരളം മിഷന്‍റെ സഹായത്തോടെ ജില്ലയിലെ സർക്കാർ ആയുർവേദം, ഹോമിയോപ്പതി, യുനാനി ഡിസ്‌പെൻസറികളിൽ ഔഷധത്തോട്ടം ഒരുക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിൽ സെപ്റ്റംബർ 15 ന് അമ്പലത്തുകര ഗവ. ആയുർവേദ ഡിസ്‌പെൻസറി, മൊഗ്രാൽ ഗവ. യുനാനി ഡിസ...

- more -