പ്രവചിക്കപ്പെട്ടത് രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ്; ഇപ്പോഴേ സാമ്പത്തിക ലാഭമില്ല: നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ജീവനക്കാരെ

സാമ്പത്തിക ലാഭമില്ലെന്ന് കാണിച്ച് ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ഓളം ജീവനക്കാരെ. രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. യു.എസ് ആസ്ഥാനമായുള്ള ജീവനക്കാരെയ...

- more -