ഖാലിസ്ഥാന്‍ ബന്ധമില്ല, ദിഷ പരിസ്ഥിതി പ്രവർത്തക മാത്രം; ടൂൾ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം

വിവാദമായ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ദിഷയ്ക്ക് ഖാലിസ്ഥാൻ ബന്ധമില്ലെന്ന് ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ വാദിച്ചു. ...

- more -