സാമൂഹ്യ സുരക്ഷയ്ക്കായി കേരളം ഇന്നുമുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ അധികം നൽകും

കൊച്ചി: പെട്രോളിനും ഡീസലിനും കേരളം ഇന്നുമുതൽ രണ്ടുരൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുരൂപ സെസാണ് നിലവിൽ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നതെന്ന് സര്‍ക്കാര്‍ ...

- more -