സി.പി.എമ്മിന്‍റെ ബഹിഷ്ക്കരണം; വരും ദിവസങ്ങൾ ഏഷ്യാനെറ്റിന് നിർണായകം; കാരണം ഇതാണ്

ഏഷ്യാനെറ്റ് ചാനൽ നടത്തിവന്ന ന്യൂസ് അവർ എന്ന പ്രൈം ടൈം ചർച്ചയിൽ സി.പി.എം പ്രതിനിധികൾ ഇനിമുതൽ പങ്കെടുക്കേണ്ട എന്ന തീരുമാനം ഏഷ്യാനെറ്റ് ചാനലിന് ഉള്ളിലും പുറത്തും വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു. വിനു വി. ജോൺ എന്ന അവതാരകൻ മര്യാദയില്ലാത്ത ധാർ...

- more -