കേന്ദ്രവും കർഷക സംഘടനകളും നിലപാടിൽ ഉറച്ചുനിന്നു; ഏഴാംവട്ട ചർച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചർച്ച

കർഷകരുമായി ഇന്ന് നടത്തിയ എഴാംവട്ട ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കിയ...

- more -
നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാതെ കര്‍ഷകര്‍; ചർച്ച വീണ്ടും പരാജയം

പ്രതിഷേധം നടത്തിയ കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിക്കുകയും അതിന് ഇരു കൂട്ടരും സമ്മതിക്കുകയും ചെയ്തു. ഇപ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയി...

- more -
ഗത്യന്തരമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍; കർഷകരുമായുള്ള ആദ്യ ചർച്ച പരാജയപെട്ടു

കര്‍ഷക പോരാട്ടത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തിന് പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുക്കു...

- more -
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ആശയവിനിമയം നടത്തും. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം സംബന്ധിച്ചും ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചു അദ്ദേഹം മുഖ്യമന്ത്രിമാരുമായ...

- more -