സംസ്ഥാന ഘടകത്തിലെ ഭിന്നത; ജെ.ഡി.എസ് കേരള ഘടകം പിരിച്ചുവിട്ടു

ജനതാദള്‍ എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകമാണ് പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണമാണ് നടപടി. നേരത്തെ ലോക് ...

- more -