ഭിന്നശേഷി സംവരണം; സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തിയതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ...

- more -