ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു; ഉദ്ഘാടനം നിര്‍വഹിച്ച് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്

കാസര്‍കോട്: ലോക്ഡൗണിൽ ഒറ്റപ്പെട്ട ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി ജില്ലയിൽ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർവ്വഹിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ...

- more -