ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

കാസര്‍കോട്: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരാഴ്ചക്കകം ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേക്ഷന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ വീടുകളിലോ ...

- more -