ഫിജികാർട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്; ട്രാൻസ്പോർട്ടിങ്ങ് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം നടന്നു

ഡയറക്ട് സെല്ലിംഗിൽ ഇന്ത്യാ ഗവണ്മെന്റിന്‍റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫിജികാർട്ട് ഇ കൊമേഴ്സ് മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തന മികവോടെ നാലാം വർഷത്തേക്ക് കടക്കുകയാണ്. 2016 ൽ യു.എ.ഇ ആസ്ഥാനമാക്കിയാ...

- more -