പ്രണയ ദിനത്തിൽ ‘സർക്കാസ് സിർക 2020’; പ്രണയ ഗാനം പുറത്ത് വിട്ട് കനി കുസൃതി

കുറ്റിക്കോൽ/ കാസർകോട്: ബിലാത്തിക്കുഴലെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധനേടിയ വിനു കോളിച്ചാൽ സംവിധാനം ചെയ്ത 'സർക്കാസ് സിർക 2020' ലെ വീഡിയോ സോങ്ങ് പുറത്തിറക്കി. 'കാട്ടുനീരിൻ ചാലിലായ്'എന്ന പ്രണയ ഗാനമാണ് ഈ പ്രണയ ദിനത്തിൽ കനി കുസൃതിയുടെ ഫേസ് ബുക്കിലൂട...

- more -