മമ്മൂട്ടി പൊലീസിൽ നിന്നും റിട്ടയേര്‍ഡ് ആയ, പുഴു ശരീരത്തില്‍ ഇഴയുന്ന അനുഭവം നല്‍കുന്ന ചിത്രം; ജാതിരാഷ്ട്രീയവും അതിശയിപ്പിക്കുന്ന പ്രകടനവും, പുഴുവിലെ വിശേഷങ്ങൾ ഇതാ

നടന്‍ മമ്മൂട്ടി നിറഞ്ഞാടിയ സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുഴു. ഭീഷ്മപര്‍വത്തിനും സിബിഐ 5യ്ക്കും ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രത്തിൻ്റെ പ്രത്യേകതകള്‍ ഏറെയാണ്. ഡയറക്‌ട് ഒടിടി റിലീസിനെത്തുന്ന ആദ്യ മമ്മൂട്ടി ...

- more -