സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കൊണ്ടുപോയത് കര്‍ണാടകയിലേക്ക്; യുവ സംവിധായകനും സുഹൃത്തും അറസ്റ്റില്‍, നിര്‍ണായകമായത് ഹോട്ടലിലെ ദൃശ്യങ്ങള്‍

വടകര: സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും സുഹൃത്തും പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്...

- more -