സിറ്റി ഗോൾഡ് ജ്വല്ലറി ഡയറക്ടര്‍ യൂസുഫ്കോളിയാട് നിര്യാതനായി

സിറ്റി ഗോൾഡ് ജ്വല്ലറിയുടെ ഡയറക്ടറും തളങ്കര പടിഞ്ഞാര്‍ സ്വദേശിയുമായ യൂസുഫ്കോളിയാട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് (67) നിര്യാതനായി . ഇന്ന് ചെറിയ പെരുന്നാൾ ദിനംഉച്ചയ്ക്ക്ബന്ധുവീടുകളില്‍ പോയിരുന്ന അദ്ദേഹം തുടര്‍ന്ന്അസര്‍ നമസ്കാരവും നിർവഹിച്ചിരുന്നു....

- more -
മലപ്പുറത്തെ ഇഷ്ടപെട്ട് സുരേഷ് ​ഗോപി മൂസയാകുന്നു; ‘മേ ഹൂം മൂസ’യുടെ വിശേഷങ്ങൾ ഇങ്ങനെ..

കൊടുങ്ങല്ലൂർ / മലപ്പുറം: ജിബു ജേക്കബ് ചിത്രം 'മേ ഹൂം മൂസ'യിലൂടെ നടൻ സുരേഷ് ​ഗോപി മലപ്പുറത്തുകാരനായ മൂസയായി എത്തുന്നു. ജിബു ജേക്കബ് ഒരുക്കുന്ന ബി​ഗ്ബജറ്റ് ചിത്രം 'മേ ഹൂം മൂസ'യുടെ ചിത്രീകരണം ഏപ്രില്‍ ഇരുപത്തിയൊന്നിന് കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു....

- more -
ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്; സംവിധായകൻ രഞ്ജിത്ത് പറയുന്നു

സംവിധാനത്തിൽ മാത്രമല്ല തിരക്കഥ രചനയിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് രഞ്ജിത്ത്. തൻ്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ചും സിനിമ മാറിയതിനെക്കുറിച്ചും മനസു തുറക്കുകയാണ് രഞ്ജിത്ത്. നിരവധി മികച്ച സിനിമകൾ സംഭാവന ചെയ്ത രഞ്ജിത്ത...

- more -
സച്ചിക്ക് കണ്ണീരോടെ കേരളത്തിന്‍റെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരച്ചടങ്ങുകള്‍ പൂർത്തിയായി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം. ഔദ്യോഗിക ബഹുമതികളോടെയാണ് രവിപുരം ശ്മാശനത്തില്‍ സച്ചിയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേര്‍ സച്ചിക്ക് യാത്ര...

- more -
സംവിധായകന്‍ സച്ചിക്ക് ശസ്ത്രക്രിയക്കിടെയല്ല ഹൃദയാഘാതമുണ്ടായത്; സച്ചിയെ ബോധം കെടുത്തിയിരുന്നില്ല; വെളിപ്പെടുത്തലുമായി ചികിത്സിച്ച ഡോക്ടർ

ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടയിലാണെന്ന ആരോപണം നിഷേധിച്ചു ഡോക്ടർ. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മണിക്കൂർ കഴിഞ്ഞാണ് ഹൃദയാഘാതമുണ്ടായതെന്ന് സച്ചിദാനന്ദനെ ചികിത്സിച്ച ഡോ പ്രേംകുമാർ പറഞ്ഞു. സച്ചിദാനന്ദന...

- more -