കൊവിഡിനെ ചെറുക്കേണ്ടത് ഇങ്ങിനെയാണ്‌; കേരളാ മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല നൽകിയ പത്ത് നിര്‍ദ്ദേശങ്ങൾ

കേരളത്തില്‍ കൊവിഡ് 19 വ്യാപനം ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം മനസിലാക്കിയ കാര്യങ്ങളാണ് ഇവയെന്നും ചെന്നിത്തല മുഖ്യമന്ത്രിക്...

- more -