വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍; ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി

കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് ജീവനക്കാരെ ക്വാറന്റീനിലാക്കിയത്. ഈ മാസം ആറാം തിയതിയാണ് മുഴക്കുന്ന് സ്വദേശി...

- more -