ശബരിമല വിമാന താവളത്തിന് 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിൻ്റെ ഉത്തരവ്, ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും

തിരുവനന്തപുരം: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് റവന്യു വകുപ്പ് ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യു) ഡോ.എ ജയതിലകിൻ്റെ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിന് പ...

- more -