6.6 കോടി വർഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും; നർമ്മദാ താഴ്വരയിൽ ദിനോസർ കോളനി കണ്ടെത്തി ഗവേഷകർ

രാജ്യത്ത് വമ്പൻ ദിനോസർ കോളനി കണ്ടെത്തി ഗവേഷകർ. മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിലാണ് ഈ ദിനോസർ കോളനി. ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നും കണ്ടെത്തിയ ഈ ഫോസിലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പി.എൽ.ഒ.എസ് വൺ എന്ന ജേണലിൽ ആണ് ഗവേഷകർ പ്രസിദ്ധീകര...

- more -