“ഫ്രീ ഫാമിലി ട്രിപ്പ്” പദ്ധതി വിജയകരം; എ.ബി.സി ഒരുക്കിയ ഇരുപത്തി അഞ്ച് കുടുംബങ്ങൾക്കുള്ള ടൂർ പാക്കേജിൽ നടി മിയ ജോർജും

കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖ ബ്രാൻഡായ എ.ബി.സിയുടെ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഇരുപത്തി അഞ്ച് കുടുംബങ്ങൾക്കുള്ള ടൂർ പാക്കേജ് ഗംഭീരമായി പൂർത്തിയാക്കി. നടി മിയ ജോർജ് മുഖ്യാതിഥിയായി പങ്കടുത്തു. എ.ബി.സിയിൽ നിന്നും...

- more -