ഗ്ലോബൽ ഡ്രീം ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്ന്; വിൽപ്പനയിൽ വാങ്ങാൻ ആളില്ല; ഉടൻ തന്നെ പൊളിക്കാൻ സാധ്യത

വിൽപ്പനക്ക് വെച്ച ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിലൊന്നായ ഗ്ലോബൽ ഡ്രീം II വാങ്ങാൻ ആളില്ല. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് കപ്പൽ വാങ്ങാനായി ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് ക്രൂയിസ് ഇൻഡസ്ട്രി മാഗസിൻ ആൻ ബ...

- more -