അരവിന്ദ് കെജ്‌രിവാള്‍ മോഡൽ വികസനം അമേരിക്കൻ പ്രസിഡന്റിന് കാണണം; ഡൊണാള്‍ഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകൾ സന്ദർശിക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റിൻ്റെ വരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർദേശാനുസരണം ബിജെപി ഭരിക്കുന്ന ഭരണാധികാരികൾ ഒരുവശത്ത് മതിൽ കെട്ടി ചേരി പ്രദേശം മറച്ചു വേകുമ്പോഴാണ് ഡല്‍ഹി ഭരണാധികാരിയുടെ വികസനം കാണാൻ ട്രംപും ഭാര്യ മേലേനിയ ട്രംപും...

- more -