ദിലീപിൻ്റെ ചിത്രം യഥാർത്ഥം; ശ്രീലേഖ ഐ.പി.എസിൻ്റെ വാദം തള്ളി ഫോട്ടോഗ്രാഫർ, ചിത്രത്തിൽ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന പ്രതികളായ പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം വ്യാജമാണെന്ന ആരോപണവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാൽ ആർ.ശ്രീലേഖയുടെ വാദത്തെ തള്ളുകയാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ...

- more -