മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീ ആകുമ്പോള്‍ ഒന്ന് തിരിച്ചു വിളിക്കണേ എന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നല്‍കിയ മറുപടി ഇങ്ങനെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി തൻ്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഐ.പി.എസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും പുറത...

- more -