ദീലിപിനെ നായകനാക്കിയുള്ള സിനിമ പൊട്ടുമെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്; മറുപടിയായി പച്ചത്തെറി വിളിച്ച്‌ ഒമര്‍ ലുലു

കഴിഞ്ഞ ദിവസമായിരുന്നു തന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട് സംവിധാകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ദിലീപിനെ നായകനാക്കിയുള്ള സിനിമയൊരുക്കുമെന്നാണ് ഒമര്‍ ലുലു അറിയിച്ചത്. അംബ...

- more -