ദിലീപിൻ്റെ വീട്ടിൽ നടത്തിയ എട്ടുമണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി; മൊബെെൽഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തതായി സൂചന

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയെത്തുടർന്ന് ദിലീപിന്റെ വീട്ടിൽ ആരംഭിച്ച റെയ്ഡ് പൂർത്തിയായി. എട്ട് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് പൂർത്തിയായത്. പരിശോധനയിൽ മൊബെെൽഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തതായാണ് സൂചന. ...

- more -