വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്; കൊടുത്തത് ഒരു പായയും ഡോക്ടര്‍ സഹായവും, ആര്‍.ശ്രീലേഖയ്ക്ക് പിന്തുണയുമായി ശാന്തിവിള ദിനേശ്

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. 'മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടിരിക്കുന്നു. അങ്...

- more -