വൻ മുതൽമുടക്കിൽ അണ്ടർവേള്‍ഡ് ഡോൺ ആയി ദിലീപ്; ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് എത്തി

രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിൻ്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമായി കഴിഞ്ഞു. ദിലീപിൻ്റെ...

- more -
തമന്നയുടെ മലയാള സിനിമാ അരങ്ങേറ്റം ദിലീപിനൊപ്പം: ചിത്രത്തിൻ്റെ പൂജ നടന്നു

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച...

- more -
പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടാ; ചോദ്യവുമായി കെ.സുരേന്ദ്രന്‍

പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട...

- more -
ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്; നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് എം.എം മണി

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് മുന്‍മന്ത്രി എം.എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എം.എം മണി പറഞ്ഞു. കേസില്‍ കോടതിയാണ് വിചാരണ...

- more -
നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; ദിലീപിൻ്റെ വി.ഐ.പി സുഹൃത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ സുഹൃത്ത് ശരത്ത് അറസ്റ്റിലെന്ന് റിപ്പോർട്ട്. തുടർ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു....

- more -
വൈദികൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി; ക്രൈംബ്രാഞ്ച് കുരുക്ക് മുറുക്കുന്നു; ദിലീപിൻ്റെ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് വൈദികൻ വിക്ടർ, തെളിവുകൾ ഓരോന്നായി പുറത്ത് വരുമ്പോൾ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പ്രമാദമായ കേസില്‍ ബാലചന്ദ്രകുമാറിൻ്റെ സുഹൃത്തായ വൈദികന്‍ വിക്ടറിൻ്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിൻ്റെ വീട്ടിലേക്ക് പല ആവശ്യങ്ങള്‍ക്ക് വേണ്ടി പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍ പറഞ്ഞു. ദി...

- more -
കേസിൻ്റെ അന്വേഷണപരിധിയിലേക്ക് കാവ്യാ മാധവനെ കൊണ്ടുവരാന്‍ മനഃപൂർവം നീക്കം; ഫോക്കസ് ദിലീപില്‍ നിന്നും മാറ്റാൻ ശ്രമമെന്ന് സംശയം

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലേക്ക് കാവ്യാമാധവനെ വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയം. കേസിൻ്റെ ഫോക്കസ് ദിലീപില്‍ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.കൃ...

- more -
ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ ഒന്ന് ഡി കമ്പനിയുമായി ബന്ധമുള്ള ഗുൽച്ചെനുമായുള്ളത്

വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടൻ ദിലീപിൻ്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുൽച്ചെ...

- more -
ദിലീപിൻ്റെ കൂടെയിരുന്ന് ചായ കുടിക്കാന്‍ പോയതല്ല; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്ന് രഞ്ജിത്ത്

നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ദിലീപും രഞ്ജിത്തും ഒരുമിച്ച് പങ്കെടുത്തത്. താന്‍ പോയത് ഫിയോക്കിൻ്റെ പരിപാടിക്കാണെന്നും ദിലീപിൻ്റെ വീട്ടിലോ ഒന്നിച്ച് കാപ്പി ...

- more -
ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി സർക്കാർ; തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപിൻ്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയിരു...

- more -