പശു വിശുദ്ധ മൃഗമാണ് എന്നാൽ മറ്റൊരാളെ തല്ലിക്കൊല്ലുന്നയാള്‍ ഹിന്ദുവല്ല, നിയമം നടപ്പിലാക്കണം; ആർ.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകൾ ഇങ്ങനെ നീളുന്നു; ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്; ആരാണ് യഥാർത്ഥ സംഘി.?

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളായ മുസ്‌ലിംകളെ ഉപദ്രവ...

- more -